മലയാളം – കേരള
പാഠാവലി
ഭാഗം1. വസുധൈവ കുടുംബകം
ഒ.എൻ.വി. കുറുപ്പ്
ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്'
| |
ഒ. എൻ. വി. കുറുപ്പ് | |
ജനനം
| |
വിദ്യാഭ്യാസം
|
ബിരുദാനന്തര ബിരുദം
|
തൊഴിൽ
| |
ജീവിത പങ്കാളി
|
പി.പി. സരോജിനി
|
മക്കൾ
|
രാജീവൻ , ഡോ.മായാദേവി
|
മാതാപിതാക്കൾ
|
ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
|
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ്
(ജനനം:27 മെയ് 1931). ഒ.എൻ.വി. എന്നു മാത്രവും അറിയപ്പെടുന്നു
സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ
നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ
രചിച്ചിട്ടുണ്ട്.
ജീവിതരേഖ
ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി
മൂന്നുമക്കളിൽ ഏറ്റവും ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ
അച്ഛൻ മരിച്ചു.പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു
ഓമനപ്പേരും . സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി
വേലുക്കുറുപ്പിൻറെ പേരാണ് നൽകിയത് . അങ്ങനെ അച്ഛന്റെ ഇൻഷ്യലും
മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ
ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രീയങ്കരനായ ഒ.എൻ.വിയുമായി .
പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ
വിദ്യാഭ്യാസം .
തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ്
പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി
ചേർന്നു. 1952-ൽസാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു .
ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .
ഔദ്യോഗിക ജീവിതം
ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലുംമലയാളവിഭാഗം
സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.ഇപ്പോൾ കുട്ടികളുടെ
റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് ,
യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ , മാസിഡോണിയ,
ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
കാവ്യജീവിതം
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി
തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്.
1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ
സമാഹാരം. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ
നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
പ്രധാന കൃതികൾ
കവിതാ സമാഹാരങ്ങൾ
· പൊരുതുന്ന സൗന്ദര്യം
· സമരത്തിന്റെ സന്തതികൾ
· ഞാൻ നിന്നെ സ്നേഹിക്കുന്നു
· മാറ്റുവിൻ ചട്ടങ്ങളെ
· ദാഹിക്കുന്ന പാനപാത്രം
· ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും
· ഗാനമാല
· നീലക്കണ്ണുകൾ
· മയിൽപ്പീലി
· അക്ഷരം
· ഒരു തുള്ളി വെളിച്ചം
· കറുത്ത പക്ഷിയുടെ പാട്ട്
· കാറൽമാർക്സിന്റെ കവിതകൾ
· ഞാൻ അഗ്നി
· അരിവാളും രാക്കുയിലും
· ഭൂമിക്ക് ഒരു ചരമഗീതം
· മൃഗയ
· വെറുതെ
· അപരാഹ്നം
· ഭൈരവന്റെ തുടി
· ശാര്ങ്ഗകപ്പക്ഷികൾ
· ഉജ്ജയിനി
· മരുഭൂമി
· നാലുമണിപ്പൂക്കൾ'
· തോന്ന്യാക്ഷരങ്ങൾ
· വളപ്പൊട്ടുകൾ
· ഈ പുരാതന കിന്നരം
· സ്നേഹിച്ചു തീരാത്തവർ
· സ്വയംവരം
· പാഥേയം
· അർദ്ധവിരാമകൾ
· ദിനാന്തം
പഠനങ്ങൾ
· കവിതയിലെ പ്രതിസന്ധികൾ
· കവിതയിലെ സമാന്തര രേഖകൾ
· എഴുത്തച്ഛൻ
പുരസ്കാരങ്ങൾ
ഒട്ടനേകം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ